കൽക്കട്ട ഹൈക്കോടതിയുടെ അഞ്ചംഗ വിശാല ബഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, മദൻ മിത്ര സോവൻ ചാറ്റർജി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്
Original reporting. Fearless journalism. Delivered to you.